എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പൊന്നാനി സബ്ജില്ലയിൽ സ്പോർ‌ട്സ് ഗെയിംസ് ഇനങ്ങളിൽ ജനറൽ സ്ക്കുളുകളെ മറികടന്ന് ,എം എെ ഗേള‍്‍സ് വിദ്യാലയം2012 മുതൽ തുടർച്ചയായി ഒവറോൾ ചാമ്പ്യന്മാരാണ്.2017-18 വർഷത്തിൽ ഒവറോൾ ചാമ്പ്യൻഷിപ്പ് നേടി.