എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2018

പ്രവർത്തനങ്ങൾ ഫോട്ടോ
വേൾഡ് കപ്പ്‌ ഫുട്ബോൾ മത്സരത്തിനോടനുബന്ധിച്ച് ഫുട്ബോൾ സൗഹൃദ മത്സരം സ്കൂൾ തലത്തിൽ Schoolsports.jpg

2017

പ്രവർത്തനങ്ങൾ ഫോട്ടോ
കബഡി മത്സരം സ്കൂൾ തലത്തിൽ 20171006 111617.jpg

2016

പ്രവർത്തനങ്ങൾ ഫോട്ടോ
ഹൗസ് അടിസ്ഥാനത്തിൽ വിവിധ ഇനങ്ങളിലായി സ്പോർട്സ്സം ഡേ സംഘടിപ്പിക്കപ്പെട്ടു. വിവിധ ഇനങ്ങളിൽ മത്സരിച്ച് വിജയിച്ചവരെ സബ്ജില്ലാതല സ്പോർട്സ് ആൻഡ്‌ ഗെയിംസിൽ പങ്കെടുക്കാനുള്ള പരിശീലനങ്ങൾ ആരംഭിക്കുകയും ചെയ്തു.

9c.JPG

ഉപജില്ലാതലത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത സ്കൂൾ ടീം 9o.JPG

2015

പ്രവർത്തനങ്ങൾ ഫോട്ടോ
ഹൗസ് അടിസ്ഥാനത്തിൽ വിവിധ ഇനങ്ങളിലായി സ്പോർട്സ്സം ഡേ സംഘടിപ്പിക്കപ്പെട്ടു. വിവിധ ഇനങ്ങളിൽ മത്സരിച്ച് വിജയിച്ചവരെ സബ്ജില്ലാതല സ്പോർട്സ് ആൻഡ്‌ ഗെയിംസിൽ പങ്കെടുക്കാനുള്ള പരിശീലനങ്ങൾ ആരംഭിക്കുകയും ചെയ്തു.

MG 2516.JPG

സ്പോർട്സ് ക്ലബ്ബിന്റെ നേത്രുത്വത്തിൽ നടന്ന മാസ് ഡ്രിൽ പരിശീലനം.

1bb.JPG

2014

പ്രവർത്തനങ്ങൾ ഫോട്ടോ
ഹൗസ് അടിസ്ഥാനത്തിൽ വിവിധ ഇനങ്ങളിലായി സ്പോർട്സ്സം ഡേ സംഘടിപ്പിക്കപ്പെട്ടു. വിവിധ ഇനങ്ങളിൽ മത്സരിച്ച് വിജയിച്ചവരെ സബ്ജില്ലാതല സ്പോർട്സ് ആൻഡ്‌ ഗെയിംസിൽ പങ്കെടുക്കാനുള്ള പരിശീലനങ്ങൾ ആരംഭിക്കുകയും ചെയ്തു. ലോകകപ്പ് ഫുട്ബോൾ അനുബന്ധിച്ച് സ്കൂളിലും ഫുട്ബോൾ മത്സരം നടത്തപ്പെട്ടു. മിഫാ കപ്പ് (മേരി ഇമ്മാക്കുലേറ്റ് ഫുട്ബോൾ അസോസിയേഷൻ)എന്ന പേരിലാണ് മത്സരങ്ങൾ നടത്തപ്പെട്ടത്. അവസാന ദിവസം കുട്ടികളുടെ ചാമ്പ്യന്മാരും അധ്യാപകരും ആയി ഒരു പ്രദർശന മത്സരവും നടത്തപ്പെട്ടു.

DSC09882.JPG

2012

പ്രവർത്തനങ്ങൾ ഫോട്ടോ
ഹൗസ് അടിസ്ഥാനത്തിൽ വിവിധ ഇനങ്ങളിലായി സ്പോർട്സ്സം ഡേ സംഘടിപ്പിക്കപ്പെട്ടു. വിവിധ ഇനങ്ങളിൽ മത്സരിച്ച് വിജയിച്ചവരെ സബ്ജില്ലാതല സ്പോർട്സ് ആൻഡ്‌ ഗെയിംസിൽ പങ്കെടുക്കാനുള്ള പരിശീലനങ്ങൾ ആരംഭിക്കുകയും ചെയ്തു.

Picture 031.jpg