എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/നാടോടി വിജ്ഞാനകോശം/പ
പ
പെണം - ശവം
പോണം - പോകണം
പുള്ളാര് - കുട്ടികൾ
പഞ്ചാര - പഞ്ചസാര
പറ - പറയുക
പെമ്പിള്ളേര് - പെൺകുട്ടികൾ
പൊറകെ - പുറകിൽ
പെണം - ശവം
പോണം - പോകണം
പുള്ളാര് - കുട്ടികൾ
പഞ്ചാര - പഞ്ചസാര
പറ - പറയുക
പെമ്പിള്ളേര് - പെൺകുട്ടികൾ
പൊറകെ - പുറകിൽ