എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/ പാത്തുമ്മാക്കൊരു പശു

Schoolwiki സംരംഭത്തിൽ നിന്ന്
പാത്തുമ്മാക്കൊരു പശു

പാത്തുമ്മക്കൊരു പശുവുണ്ട്
പാലും കൊടുക്കും പശുവുണ്ട്
പശുവിന് നല്ല പശിയുണ്ട്
പാലു കറന്നാൽ പിശുക്കുണ്ട്
പശികേട്ടെന്നാൽ പശുവിന്ന്
പുഞ്ചിരി തൂവാൻ പുതീണ്ട്
പാത്തുമ്മായ്ക്കൊരു പശുവുണ്ട്
പത്തരമറ്റം പശുവുണ്ട്
പാടും കൊതുകേ കണ്ടെന്നാൽ
അടും നല്ലൊരു വാലുണ്ട്
പാത്തുമ്മക്കൊരു പശുവുണ്ട്
പുല്ല കൊറിക്കും പശുവുണ്ട്
പാശം കെട്ടിയ പശുവാണ്

അഞ്ജു അനിൽ
9 ഡി എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത