എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/മാറുന്ന മലയാളം
മാറുന്ന മലയാളം
നമ്മുടെ മാതൃഭാഷയായ മലയാളത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഓരോ മലയാളിക്കുമുണ്ട്. നിരന്തരമായ പരിശീലനംകൊണ്ട് ഏത് ഭാഷയിലും നൈപുണ്യം നേടുവാൻ നമ്മുക്ക് കഴിയും. എന്നാൽ വികാരത്തിൻ്റെയും ചിന്തയുടെയും കലവറയിൽ അന്യഭാഷയ്ക്ക് കടന്നുചെന്ന് പ്രതികരണം നടത്തുവാൻ ഒരിക്കലും കഴിയുകയില്ല. അതിന് മാതൃഭാഷതന്നെ വേണം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത |