എം.ഐ.എം.എൽ.പി.എസ് ആറളം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ എന്നൊരു മഹാമാരി.
ഭീതി പടർത്തിയ മഹാമാരി.
പടർന്നു പിടിച്ച മഹാമാരി.
ലോകമാകെ ലോക്കിലാക്കിയ
കൊറോണ എന്നൊരു മഹാമാരി
                        

ആയിഷ നൂറ. ഇ. കെ
1 ബി എം.ഐ.എം.എൽ.പി.എസ്_ആറളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത