എം.എ.എം.യു.പി.എസ് അറക്കൽ/സൗകര്യങ്ങൾ‌/കമ്പ്യൂട്ടർ ലാബ്

സർക്കാരിൽ  നിന്നും ലഭ്യമായ 14 ലാപ് ടോപ്  കൾക്ക് പുറമെ 10 ഡെസ്ക് ടോപ് കമ്പ്യൂട്ടർ കൽ അടക്കം 24

കമ്പ്യൂട്ടർ ഉൾക്കൊള്ളൂന്ന വിശാലമായ കമ്പ്യൂട്ടർ ലാബ് സ്കൂളിൽ ഉണ്ട് .പ്രത്യേകം പീരീഡ്ൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു