എം.എ.എം.എൽ.പി.എസ് .പാണാവള്ളി/അക്ഷരവൃക്ഷം/കരടി പറ‍‍‍‍‍ഞ്ഞ കഥ/നിശ്ചലം പ്രതിരോധം

നിശ്ചലം പ്രതിരോധം

ചൈനയിൽ ഉത്ഭവിച്ച കൊറോണ
ചൈനക്കാർ ഉണ്ടാക്കിയ കൊറോണ
ചൈനക്കാരെ കൊന്ന കൊറോണ
ഇപ്പോൾ ലോകം മുഴുവ൯ കൊറോണ
തുമ്മിയാൽ പകരും കൊറോണ
കൂട്ടം കൂടിയാൽ പകരും കൊറോണ
ആളുകൾ ഭയപ്പെടും കൊറോണ
സോപ്പിനെ പേടിക്കും കൊറോണ
ചൂടിൽ നശിക്കും കൊറോണ
തുരത്താം നമ്മുക്കൊരുമിച്ച് കൊറോണയെ
തുരത്തിയോടിക്കാം നമ്മുടെ നാട്ടിൽനിന്ന്.
 

{BoxBottom1

പേര്= അഭിരാമി . കെ. ജെ ക്ലാസ്സ്= 3 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എം. എ. എം. എൽ. പി. സ്ക്കൂൾ. പാണാവള്ളി. സ്കൂൾ കോഡ്= 34326 ഉപജില്ല= തുറവുർ ജില്ല= ആലപ്പുഴ തരം= കവിത color= 5

}}