എം.എൽ. പി. എസ്സ് മടന്തപ്പച്ച/ക്ലബ്ബുകൾ/2023-24
സാഹിത്യക്ലബ്

മലയാളം സാഹിത്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ വായന പ്രവർത്തങ്ങൾ നന്നായി ചെയ്തു വരുന്നു. ക്ലാസ്സ്‌റൂം ലൈബ്രറികൾ എല്ലാ ക്ലാസ്സിലും സജ്ജമാക്കിയിട്ടുണ്ട് ..ദിനാചരണങ്ങളുമായി ബന്ധപെട്ടു വായന ലേഖന പ്രവർത്തങ്ങൾ ചെയ്തു വരുന്നു
2022-23 വരെ | 2023-24 | 2024-25 |