എം.എൽ.പി.എസ് അയ്യപ്പൻകാവ്/അക്ഷരവൃക്ഷം/കോറോണ ( കവിത )

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണ

കൂട്ടരെ കൂട്ടരെ നോക്കുവിൻ നിങ്ങൾ
രാജ്യങ്ങളെല്ലാം അടച്ചിടുന്നു
കാരണമെന്തന്നറിയുമോ കൂട്ടരേ
കൊറോണ എന്നൊരു വൈറസ് തന്നെ
ടിവി തുറന്നാലും പത്രം തുറന്നാലും
ഫോണൊന്നു തൊട്ടാലും ഇതു തന്നെ വാർത്ത
കൈകൾ നന്നായി കഴുകണം കൂട്ടരേ
വീട്ടിൽ തന്നെ കഴിയുകയും വേണം
ടൗണിൽ കറങ്ങണ്ട ആഘോഷം വേണ്ട
കൂട്ടം കൂടിയിരിക്കുകയും വേണ്ട.
ലോകമൊന്നാകെ വൈറസ് പടരാതിരിക്കാൻ
പ്രാർത്ഥിക്കാം ഒന്നിച്ച് നമ്മൾക്ക് കൂട്ടരേ.

മുഹമ്മദ് ശംഹൂൻ.കെ.വി.
IA എം.എൽ.പി.എസ് അയ്യപ്പൻകാവ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത