ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ആലിഫ് അറബി ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ.അബ്ദുൾ ജാഫർ നിർവഹിച്ചു.അറബിക് ടാലെന്റ്റ് ടെസ്റ്റ് നടത്തി.റിഷാൻ അലി (10A) ഒന്നാം സ്ഥാനവും ,സഫീറുദ്ദീൻ (10F ) രണ്ടാം സ്ഥാനവും ,സഹൽ.കെ .എസ് (10A ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.