എം.എൻ.കെ.എം.ജി.എച്ച്.എസ്.എസ്. പുലാപ്പറ്റ/ഗണിത ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

23/7/25

സ്ക്കൂൾതല ഗണിത ക്വിസ് നടന്നു .നൂറോളം കുട്ടികൾ പങ്കെടുത്തു .ആദിഷ് 9E -ഒന്നാം സ്ഥാനം ,അനുഗ്രഹ 10D രണ്ടാം സ്ഥാനം ,സുദർശൻ 9E മൂന്നാം സ്ഥാനം കരസ്ഥമാക്കി