എം.എസ്.സി.എൽ.പി.സ്കൂൾ ഇലഞ്ഞിമേൽ/അക്ഷരവൃക്ഷം/പുളളിപ്പൂമ്പാറ്റ(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
പുളളിപ്പൂമ്പാറ്റ

പൂമ്പാറ്റ നല്ല പൂമ്പാറ്റ
തുള്ളിക്കളിക്കും പൂമ്പാറ്റ
പുള്ളികൾ നിറയും പൂമ്പാറ്റ
പാറിനടക്കും പൂമ്പാറ്റ

പൂവിലിരിക്കും പൂമ്പാറ്റ
പൂന്തേൻ ഉണ്ണും പൂമ്പാറ്റ
പൂമ്പൊടി പൂശും പൂമ്പാറ്റ
പൂവിൽ ഉറങ്ങും പൂമ്പാറ്റ
 

ഡിപിൻ വി ജോർജ്
3 എ എം.എസ്.സി.എൽ.പി.സ്കൂൾ ഇലഞ്ഞിമേൽ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത