എം.എസ്.സി.എൽ.പി.എസ്. മലപ്പേരൂർ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ എന്ന രാക്ഷസ
രോഗം നമ്മുടെ നാട്ടിലും എത്തി
അതിനാൽ നമ്മൾ സുരക്ഷിതമരായി
വീട്ടിനുള്ളിലിരിക്കേണം
തുടച്ചുനീക്കണംനമ്മളീ -
മഹാമാരകരോഗത്തെ
ഒത്തൊരുമയോടെ അനുസരണയോടെ
കൊറോണക്കാലം അതിജീവിക്കാം

{{BoxBottom1

പേര്= റൈഹാന റ്റി ക്ലാസ്സ്= 1 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എം എസ് സി എൽ പി എസ് മലപ്പേരൂർ സ്കൂൾ കോഡ്= 40220 ഉപജില്ല= ചടയമംഗലം ജില്ല= കൊല്ലം തരം= കവിത color= 4