എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്/ക്ലബ്ബുകൾ/വിദ്യാരംഗം‌

ശ്രീമതി സാഫ്‌ന ഖാലിദ് ,മനു കെ എസ്‌ ,രമ്യ കെ എസ് ,ഇബിമോൾ പി കെ ,രേണു ബി എന്നിവരുടെ നേതൃത്വത്തിൽ 40 കുട്ടികൾ അടങ്ങുന്ന ഒരു ക്ലബ്ബ് രൂപീകരിച്ചു .കൺവീനർ ആയി സാഫ്‌ന ഖാലിദിനെ തെരഞ്ഞെടുത്തു .