എം.എം.ആർ. എച്ച്.എസ്. എസ് നീറമൺകര/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
     കോവിഡിന്റെ  കാലത്തിൽ അടിമയാണ് നമ്മളിപ്പോൾ കൊറോണയെ തുരത്തണം  എന്നതാണ് നമ്മുടെ ലക്ഷ്യം

കൊറോണ കാരണം ലക്ഷക്കണക്കിന് ആളുകൾ മരിച്ചുവീണു കോവിഡു   കാരണം ലോകമാകെ ഭീഷണിയായി തുടരുന്നു ലോകഡൗൺ കാരണം വെളിയിലിറങ്ങാൻ പറ്റാത്ത സാഹചര്യം  എന്നന്നേക്കുമായി നമ്മൾ തുരത്തണം കൊറോണയെ ആരോഗ്യ പാലകർ നമ്മുടെ കൂടെ ഒറ്റകെട്ടായി നിന്നിടും മരുന്ന് പോലും കിട്ടിട്ടില്ല  ഇ രോഗത്തെ തുരത്താൻ  അതിനുവേണ്ടി നമ്മൾ എല്ലാം ഒറ്റക്കെട്ടായി നിന്നിടണം  സോപ്പ് കൊണ്ട് കൈ കഴുകണം അകലം പാലിച്ചു നമ്മൾ ഇരിക്കണം  സർക്കാരിന്റെ വാക്കുകളെല്ലാം കൃത്യമായി  പാലിച്ചിടേണം  തിരക്കില്ലാതെ അകലം പാലിച്ചു നിർത്താനായി പോലീസുകാർ  അതിനുവേണ്ടി നമ്മൾ എല്ലാം ഒറ്റക്കെട്ടായി നിന്നിടണം തുരത്തണം കൊറോണയെ, തുരത്തണം കൊറോണയെ, തുരത്തണം കൊറോണയെ....... .


                                      Name   :  Abhinav.A.D                                      Std.   :  9                                     SSchool  :M.M.R.H.S.S,Neeramankara