എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും എന്റെ കടമ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും എന്റെ കടമ

2016ചൈനയിലെ,, വുഹാൻ എന്ന പ്രദേശം,, ആളുകൾ സാധാരണ പോലത്തന്നെ അവരവരുടെ.ദിന പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുകയാണ്,,, വുഹാൻ എന്ന നഗരം വളരെ സമ്പന്നവും, വലിയ ടെക്ക്നോളജിയാലും അവിടുത്തെ ജനങ്ങൾ വളരെ മുൻപന്തിയിലാണ്,, പക്ഷെ അവരുടെ ഭക്ഷണ രീതി വ്യത്യസ്തമായിരുന്നു,, ജീവനോടെയും, പാതി വേവിച്ചും അവർ സകല ജന്തുക്കളേയും അവർ തിന്നുമായിരുന്നു,,,,,,,2019 ചൈനയിലെ വുഹാൻ പട്ടണം ആളുകൾ അവരുടെ ദിനചര്യയിൽ മുഴുകിയ സമയം ആളുകൾക്ക് ചുമ ശ്വാസതടസ്സം തലവേദന ചർദ്ധി, പനി, എന്നീ അസുഖങ്ങളുമായി ആശുപത്രി നിറയുന്ന അത് സാരമാക്കാതെ ആളുകൾ ' താൽക്കാലിക മരുന്നുകളിൽ അവർ നിസ്സാരമാകി ദിവസങ്ങൾ കഴിഞ്ഞു ചിലർ അവശരായി വീഴുകയും 'മരിക്കുകയും ചെയ്യുന്നു,,,,പിന്നീട് മരണസംഖ്യ കണക്കില്ലാതെ വർദ്ധിച്ചു, 'ഉത്തരവാദിത്തപ്പെട്ടവർ ഉണർന്ന് പ്രവർത്തിച്ചു, ഡോക്ടേഴ്സ്,, പോലീസ്,, നഴ്സ്, സന്നദ്ധ പ്രവർത്തകർ,,, എന്നു വേണ്ട ആ നാട് മുഴുവൻ ഒരേ മനസ്സോടെ ആ മഹാമാരിയെ പിടിച്ചുകെട്ടാൻ സന്നദ്ധരായി, അവരതിനെ പടന വിധേയമാക്കി,,അവർ കണ്ടു പിടിച്ചു കൊറോണ എന്ന വൈറസ് ആണ് ഈ മഹാമാരിക്ക് പിന്നിൽ അവരതിന് ഒരു പേരു നൽകി,covid19,,,, ഇതിനെ പിടിച്ചുകെട്ടാൻ മരുന്നില്ല,, ഈ മഹാമാരി നശിക്കണമെങ്കിൽ ആളുകൾ നിശ്ചിദ അകലം പാലിക്കുക,, കൈകൾ സോപ്പ് വെള്ളം ഉപയോഗിച്ച് ', പതിനഞ്ച് സെക്കൻ്റ് ശക്തമായി കഴുകുക,, കൈകൾ കൂടെ കൂടെ മൂക്കിലും കണ്ണിലും വായിലും തൊടതിക്കാൻ ശ്രദ്ധിക്കുക കൂട്ടം കൂടൽ ഒഴിവാക്കുക,,, മാസ്ക് ധരിക്കാതെ അടുത്ത് ഇടപഴകരുത്,, പക്ഷെ ഇവര് ഇത് കണ്ടു പിടിച്ചപ്പോഴേക്കും കൊറോണ വൈറസ് മറ്റു രാജ്യങ്ങളിലേക്ക് വ്യാപിച്ചു കാരണം ചൈനയിൽ നിന്ന് ജോലിക്കായി പല രാജ്യത്ത്‌ ലേക്കും ആളുകൾ വരുകയും പോവുകയും ചെയ്തിരുന്നു,,, ഇറ്റലി: അമേരിക്ക,, ബ്രിട്ടൻ, സ്പെയിൻ',, ഇറാൻ ഇറാക്ക്,, ഗൾഫ് നാടുകൾ ഇവിടെ എല്ലാം ഈ മഹാമാരി മരണം വിതച്ച് മുന്നേറി കാരണം ഞങ്ങളെപ്പോലെ വികസന മുള്ള രജ്യത്ത് ഈ മഹാമാരിക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന മിഥ്യാധാരണ മരണം ലക്ഷങ്ങളിലെത്തിച്ചു നമ്മുടെ ഇന്ത്യയിലും ഈ മഹാമാരി എത്തി, നമ്മൾ ഉണർന്ന് പ്രവർത്തിച്ചു പ്രധാനമന്ത്രി ജനതാ കർഷ്യു കൊണ്ടുവന്നു കൊറോണ എന്ന വൈറസ്സിന് പ്രധാനമന്ത്രി എ ന്നൊഡോക്ടറെ ന്നൊ പോലീസെന്നൊ,, വലിയ വന്നെന്നോ ചെറിയവനെന്നൊ പള്ളിലച്ചനന്നൊ,, മൊയിലേര് എന്നാ,, നമ്പൂരി എന്നൊ വേർതിരിവില്ലായിരുന്നു,, 2020 march 10, , നമ്മുടെ മുഖ്യമന്ത്രി അരോഗ്യ മന്ത്രി,, ഡോക്ടേഴ്സ് പോലീസ് നഴ്സ്,,, സന്നദ്ധ പ്രവർത്തകർഇതിനെ പ്രധിരോധിക്കാനുള്ള എല്ലാ നടപടികളുo കർശനമായി നടപ്പിലാക്കി നിരോദനാജ്ഞ പുറപ്പെടുവിച്ചു നമ്മുടെ മീഡിയ വഴി ജനങ്ങളിൽ അറിവുകൾ പകർന്നും നഴ്സുമാർ സ്വന്തം ജീവൻ നോക്കാതെ രോഗികളെ ശുശ്ശൂഷിച്ചും,,, ഡോക്ടർമാർ 24 മണിക്കൂറും പ്രവർത്തിച്ചതിൻ്റെ ഫമായി നമ്മുക്ക് മഹാമാരിയെ പിടിച്ചുകെട്ടാൻ കഴിഞ്ഞു: എന്നാൽ ചില വിഢികൾ അതായത് അഹങ്കാരികളായ വിവരദോഷികൾ കാരണം ഈ രോഗം പടരാന്നും വളരെ കുറച്ച് മരണം സംഭവിക്കുയും ചെയ്തു,, അതു കൊണ്ട് ഗവർമെൻ്റും ഇതിന് ബദ്ധപ്പെട്ടവർ പറയുന്ന നിർദ്ധേശങ്ങൾ പാലിച്ച് ഈ മഹാമാരിയെ ഈ ഭൂമിയിൽ നിന്ന് അകറ്റാൻ വേണ്ടപ്പെട്ട പ്രധിരോധ മാർഗ്ഗങ്ങൾ നമുക്ക് പാലിക്കാം, നമുക്ക് മറക്കാതിരിക്കാം,,,, STAY HOME. STAY SAFE.</p

കാശിനാദ്. പി. കെ
8 H എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം, മലപ്പുറം, കുറ്റിപ്പുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം