എം.ആർ.എസ്.ആലുവ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

2019 ഓഗസ്റ്റ് 15 നു എറണാകുളം ജില്ലാ ആസ്ഥാനത്തു നടന്ന സ്വതന്ത്ര ദിന പരേഡിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ M.R.S. ആലുവ S.P.C. പ്ലാറ്റൂണിനും പ്ലാറ്റൂൺ ലീഡർ വിനീത് വി ഗോപാൽ,പരിശീലകരായ അജിൽ കുമാർ, ഉദയകുമാർ , C P O ബാബു കോടംവേലിൽ എന്നിവർക്കും അഭിനന്ദനങ്ങൾ'''''