എം.ആർ.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ വിതുമ്പുന്ന പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
വിതുമ്പുന്ന പ്രകൃതി

                              അറിയാതെ പറയാതെ നാം ഏകനായ്
                             വിരിയുന്ന പുഷ്പങ്ങൾ തളിരണിയുമോ
                             തണലായിടും നെഞ്ചം കനലായിടുമോ
                             മഴപെയ്തൊരു റാവു പകലായിടുമോ
                             എരിയുന്നൊരു തീ പോലെ ഇവ
                             വിരിയാൻ വിതുമ്പുന്ന പൂക്കളുടെ വേദന
                             മിഴിനനയുന്ന ഈ തീ രാവിൽ ഞാൻ അറിയുന്നു
                             നീ അറിയാതെ ആയിരം കിനാക്കൾ നിന്നെ കാത്തിരിക്കുന്നു
                              മാനത്തെ പൂങ്കുയിലേ ശോകഗാനം പാടുവിൻ
                             താഴത്തെ തേന്കുയിലെ സ്വരരാഗം മുളുവിന്
                              അകലുന്നിവിടെ നാം പിരിയുന്നിവിടെ നാം
                               അറിയുക മിഴിയേ .....................
    

അപർണ സുരേഷ്
8A എം.ആർ.എസ്സ്,കളർകോട്.
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത