ഉപയോക്താവ്:Geokurian/ലിറ്റിൽ കൈറ്റ്സ്/പരിശീലനങ്ങൾ/പ്രിലിമിനറി ക്യാമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്

ജി.വി.എച്ച്.എസ്.എസ്. ഗേൾസ് നടക്കാവ്

2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി 09/09/2025-ന് പ്രിലിമിനറി ക്യാമ്പ് നടത്തി. 40 വിദ്യാർത്ഥിനികൾ ക്യാമ്പിൽ പങ്കെടുത്തു. രക്ഷാകർത്താക്കൾക്കായുള്ള ക്ലാസ്സിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനപദ്ധതി പരിചയപ്പെടുത്തി.

സെൻ്. മൈക്കിൾസ് ഗേൾസ് എച്ച്. എസ്. എസ്.

2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി 10/09/2025-ന് പ്രിലിമിനറി ക്യാമ്പ് നടത്തി. 40 വിദ്യാർത്ഥിനികൾ ക്യാമ്പിൽ പങ്കെടുത്തു. രക്ഷാകർത്താക്കൾക്കായുള്ള ക്ലാസ്സിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനപദ്ധതി പരിചയപ്പെടുത്തി.

ജി.എച്ച്.എസ്.എസ്. വടക്കുമ്പാട്

2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി 11/09/2025-ന് പ്രിലിമിനറി ക്യാമ്പ് നടത്തി. 38 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. രക്ഷാകർത്താക്കൾക്കായുള്ള ക്ലാസ്സിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനപദ്ധതി പരിചയപ്പെടുത്തി. കുട്ടികൾ മികച്ച രീതിയിൽ പ്രവർത്തനങ്ങളിൽ പങ്കുചേർന്നു.

ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, വെസ്റ്റ്ഹിൽ

ടെക്നിക്കൽ എജുക്കേഷൻ വകുപ്പിനു കീഴിലൂള്ള വെസ്റ്റ്ഹിൽ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ, 2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി 15/09/2025-ന് പ്രിലിമിനറി ക്യാമ്പ് നടത്തി. രക്ഷാകർത്താക്കൾക്കായുള്ള ക്ലാസ്സിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനപദ്ധതി പരിചയപ്പെടുത്തി. കുട്ടികൾ മികച്ച രീതിയിൽ പ്രവർത്തനങ്ങളിൽ പങ്കുചേർന്നു.

ജി.എച്ച്.എസ്.എസ്. കാരപ്പറമ്പ്

കാരപ്പറമ്പ് ഹയർസെക്കണ്ടറി സ്കൂളിൽ 2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി 16/09/2025-ന് പ്രിലിമിനറി ക്യാമ്പ് നടത്തി. രക്ഷാകർത്താക്കൾക്കായുള്ള ക്ലാസ്സിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനപദ്ധതി പരിചയപ്പെടുത്തി. കുട്ടികൾ മികച്ച രീതിയിൽ പ്രവർത്തനങ്ങളിൽ പങ്കുചേർന്നു.

ജി.എച്ച്.എസ്.എസ്. ഈസ്റ്റ് ഹിൽ

ഈസ്റ്റ് ഹിൽ ഹയർസെക്കണ്ടറി സ്കൂളിൽ 2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി 17/09/2025-ന് പ്രിലിമിനറി ക്യാമ്പ് നടത്തി. രക്ഷാകർത്താക്കൾക്കായുള്ള ക്ലാസ്സിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനപദ്ധതി പരിചയപ്പെടുത്തി. കുട്ടികൾ മികച്ച രീതിയിൽ പ്രവർത്തനങ്ങളിൽ പങ്കുചേർന്നു.

ജി.വി.എച്ച്.എസ്.എസ് കിണാശ്ശേരി

2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി 18/09/2025-ന് പ്രിലിമിനറി ക്യാമ്പ് നടത്തി. രക്ഷാകർത്താക്കൾക്കായുള്ള ക്ലാസ്സിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനപദ്ധതി പരിചയപ്പെടുത്തി. കുട്ടികൾ മികച്ച രീതിയിൽ പ്രവർത്തനങ്ങളിൽ പങ്കുചേർന്നു.

ജി.എച്ച്.എസ്.എസ് ആഴ്ച്ചവട്ടം

2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി 19/09/2025-ന് പ്രിലിമിനറി ക്യാമ്പ് നടത്തി. രക്ഷാകർത്താക്കൾക്കായുള്ള ക്ലാസ്സിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനപദ്ധതി പരിചയപ്പെടുത്തി. കുട്ടികൾ മികച്ച രീതിയിൽ പ്രവർത്തനങ്ങളിൽ പങ്കുചേർന്നു.

പ്രൊവിഡൻസ് ഗേൾസ് എച്ച്.എസ്.എസ്.

2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി 22/09/2025-ന് പ്രിലിമിനറി ക്യാമ്പ് നടത്തി. രക്ഷാകർത്താക്കൾക്കായുള്ള ക്ലാസ്സിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനപദ്ധതി പരിചയപ്പെടുത്തി. കുട്ടികൾ മികച്ച രീതിയിൽ പ്രവർത്തനങ്ങളിൽ പങ്കുചേർന്നു. 32 കുട്ടികൾ ക്യാമ്പിൽ പങ്കുചേർന്നു.

സാവിയോ എച്ച്.എസ്.എസ്. ദേവഗിരി

23/09/2025-ന് കോഴിക്കോട് റൂറൽ ഉപജില്ലയിലെ സാവിയോ ഹയർസെക്കണ്ടറി സ്കൂളിൽ വച്ച്, 2025-28 ബാച്ച് വിദ്യാർത്ഥികൾക്കായി പ്രാഥമിക ക്യാമ്പ് നടത്തി. രക്ഷാകർത്താക്കൾക്കായി പദ്ധതി വിശദീകരിച്ചു നല്കി. 40 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.

എം. സി. സി. എച്ച്. എസ്. എസ്. കോഴിക്കോട്

24/09/2025-ന് കോഴിക്കോട് സിറ്റി ഉപജില്ലയിലെ എം. സി. സി. ഹയർസെക്കണ്ടറി സ്കൂളിൽ വച്ച്, 2025-28 ബാച്ച് വിദ്യാർത്ഥികൾക്കായി പ്രാഥമിക ക്യാമ്പ് നടത്തി. രക്ഷാകർത്താക്കൾക്കായി പദ്ധതി വിശദീകരിച്ചു നല്കി. 20 വിദ്യാർത്ഥികളുള്ള ബാച്ചിൽ 18 പേർ ക്യാമ്പിൽ പങ്കെടുത്തു.

സി. എം. എം. എച്ച്. എസ്. എസ്. തലക്കുളത്തൂർ

25/09/2025- ന് ചേവായൂർ ഉപജില്ലയിലെ സി. എം. എം. ഹയർസെക്കണ്ടറി സ്കൂളിൽ വച്ച്, 2025-28 ബാച്ച് വിദ്യാർത്ഥികൾക്കായി പ്രാഥമിക ക്യാമ്പ് നടത്തി. രക്ഷാകർത്താക്കൾക്കായുള്ള ക്ലാസ്സിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനപദ്ധതി പരിചയപ്പെടുത്തി. 27 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.

സെന്റ്. ജോസഫ്‍സ് ഹൈസ്കൂൾ ചെമ്പനോട

പേരാമ്പ്ര ഉപജില്ലയിലെ ചെമ്പനോട സെന്റ്. ജോസഫ്‍സ് ഹൈസ്കൂളിൽ 2025-28 ബാച്ച് കുട്ടികൾക്കായി, 26/09/2025 - ന് പ്രാഥമിക ക്യാമ്പ് നടത്തി. രക്ഷാകർത്താക്കൾക്കായുള്ള ക്ലാസ്സിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനപദ്ധതി പരിചയപ്പെടുത്തി. 27 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.