ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
               കൊറോണ

എല്ലായിടവും വൈറസ്
കൊറോണ  എന്നൊരു മാരക വൈറസ്
എല്ലായിടവും പടരുന്നു ലോകം മുഴുവൻ ഭയക്കുന്നു
എന്നാൽ നമ്മുടെ സുന്ദര കേരളം കൊച്ചു കേരളം
ദൈവത്തിന്റെ സുന്ദരകേരളം
തടയുന്നു തടയുന്നു അതിവേഗം തടയുന്നു
ലോകത്തിനു മാതൃകയായി പൊരുതുന്നു തടയുന്നു 
കൊറോണ എന്നൊരു ഭീമൻ രോഗം നാം കൈകഴുകി അകറ്റുന്നു.
മാവേലിത്തമ്പുരാൻ പണ്ട് പറഞ്ഞതുപോലെ
കൊറോണ തടയുന്നതിന് കേരളം ഒക്കെ ഒന്നാണ് 
ഒന്നാണ് നാം ഒന്നാണ് കേരള ആകെ ഒന്നാണ്.


                                 അഞ്ജന അജയ്
                                 7 സി