ഇ പി എൽ പി സ്ക്കൂൾ എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/കോവിഡ് 19
(ഇ പി എൽ പി സ്ക്കൂൾ എളംകുന്നപ്പുഴ/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോവിഡ് 19
ചൈനയിൽ നിന്നും ആദ്യമായി വന്നതും മറ്റുരാജ്യങളിലേക്ക്പടർന്നതും സ൩ദ് വ്യവസ്ഥയെ തകിടം മറിക്കുവാ൯ അമേരിക്കയിലേക്ക് ചേക്കേറിയതും ആയിരങൾ പതിനായിരങൾ പല പല രാജ്യങളിൽ മരിച്ചുവീഴുന്നതും കണ്ടിട്ടില്ല ഞാ൯ കേട്ടിട്ടില്ല ഇന്നോളമീഭൂമിയിൽ മാനവരെ വിഴുങുന്ന ഈ ദുരന്തത്തെതുടച്ചുമാറ്റുവാ൯ പരി(ശമിക്കുന്ന വൈദ്യശാസ്(തത്തിനും മാനവരായ നമ്മൾ ഒരുമിച്ച് കൈകൂപ്പി(പാർത്ഥിക്കാം നിയമങൾ പാലിക്കാം ,പൊരിതിടാം ഇല്ലായ്മ ചെയ്യാം കൂട്ടരെ.....
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 10/ 02/ 2024 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 10/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത