ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം      


കോവിഡ് വന്നല്ലോ
ലോക് ഡൗൺ ആയല്ലോ
വിദേശികൾ എത്താതായല്ലോ
നമ്മടെ വഞ്ചിവീടുകൾ
കായലിലൂടെ ഒഴുകാതായല്ലോ
എല്ലാവരും വീട്ടിലിരിപ്പായല്ലോ
കുട്ടികൾ കൂട്ടം കൂടി കളിക്കാതായല്ലോ
സർഗവാസനകൾ വിരിഞ്ഞല്ലോ
കഥയും കവിതയും ലേഖനവും
വിരിഞ്ഞല്ലോ
സ്ക്കൂൾ വിക്കിയിൽ നിറഞ്ഞല്ലോ
അക്ഷരവൃക്ഷം പൂത്തല്ലോ

 

ദേവ പ്രീയ
1 A ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത