എന്റെ ഈശ്വരൻ അച്ഛനുമമ്മയുമെന്റ ദൈവം അച്ഛനുമമ്മയും എന്റെ സ്വന്തം നല്ല വഴികൾ കാട്ടു മമ്മ നല്ല കാര്യങ്ങൾ പറയുമച്ഛൻ നല്ല കഥകൾ പറഞ്ഞീടുമച്ഛൻ സത്യം പറയാനും സ്നേഹം നൽകാനും എന്നും പറയുമെൻറ മ്മ അച്ഛനുമമ്മയും ആണെന്ന് ദൈവം എന്നും ഞാൻ കാണുന്ന എന്റെ ദൈവം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത