ഇ. എം. എസ്. ജി. എച്ച്. എസ്. എസ് പെരുമണ്ണ/അക്ഷരവൃക്ഷം/ശുചിത്വം കൈ കഴുകൽ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം കൈ കഴുകൽ

പ്രളയകാലത്ത് വീടുവിടാൻ
മടിച്ചവരോട്
ഒരു സുപ്രഭാതത്തിൽ
വീട്ടിലിരിക്കാൻ പറഞ്ഞതും
റോഡിലിറങ്ങി അടിവാങ്ങിയതും
ഇനി ചരിത്രം
നമുക്കന്യമായ മാസ്ക് നിത്യജീവിതത്തിന്റെ
തീക്കൊല
വീടുവീടാന്തരം
റോഡ് റോഡാന്തരം
കൈ കഴുകൽ
മഹാമഹം
വിമർശ്ശിക്കുന്നവർ
സ്വീകരിക്കുന്നവർ
നിരാഗരിക്കുന്നവർ
യാഥാർത്ഥ്യം മറ്റൊന്ന്
ശുചിത്വ ശീലങ്ങൾ
ജീവൻ രക്ഷിക്കാൻ
മുന്നോട്ട് വയ്ക്കുന്ന
നിർദ്ദേശങ്ങൾ
ശീലമാക്കൂ.....
ഭാവിയിൽ ലോക്ക് ഡൗൺ
ഒഴിവാക്കൂ.........

 


അജയ് ജെ സ്
9 A ഇ.എം.ജി.എച്ച്. എസ്സ്. പെരുമണ്ണ
കോഴിക്കോട് റൂറൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 02/ 03/ 2022 >> രചനാവിഭാഗം - കവിത