ഇ.എ.എൽ.പി.സ്കൂൾ ചാങ്ങമല/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക്ഡൗൺ

ഒരേ മനസ്സായി ഒന്നിച്ചു നിന്നു
അതിജീവിച്ചു പ്രളയത്തെ
പടുത്തുയർത്തി പുതിയൊരു നാടിനെ
അതിജീവിച്ചു പ്രളയത്തെ
ഉടനടിയെത്തി കോ വിഡ് 19
എന്നൊരു ഭീകരൻ
നമ്മുടെ മുന്നിൽ .
അകറ്റി നിർത്താം നമുക്കീ രോഗം.
കൈ കഴുകീടാം നാളെയ്ക്കായി.
നമ്മെ നയിക്കും ജനനായകൻമാർ
നമുക്ക് കരുത്തായ് കൂടെയുണ്ട്.
പിടിച്ചുകെട്ടാം ജാഗ്രതയോടെ,
കോവിഡ് എന്ന ഭീകരനെ
 

അക്ഷരസ ജയൻ
3 എ ഇ.എ.എൽ.പി.സ്കൂൾ ചാങ്ങമല
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത