ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ കോവിഡ്2019
കോവിഡ്2019
ലോകത്ത് ഇന്നും കോവി ഡ് വൈറസ് ബാദ കൂടിവരികയാണ് ഇന്നത്തെകാണാക്കപ്രകാരം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2592857ആണ് ലോകത്ത് ഇന്നുവരെ മരണപ്പെട്ടവർ 181083ആണ് ഓരോദിവസവും ദുഃഖകരമായ വാർത്തയാണ് കേട്ടുകൊണ്ടിരിക്കുന്നത് ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 21293ആണ് ഇന്ത്യയിൽ മരണപ്പെട്ടവരുടെ എണ്ണം 683ആണ് കേരളത്തിൽ 437പേർക് രോഗം സ്ഥിരീകരിച്ചു മരണപ്പെട്ടവർ 2പേരാണ് നമ്മുടെ കണ്ണൂരിൽ ഇന്നു 7പേർക്കൂടി രോഗം സ്ഥിരീകരിച്ചു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം