ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വെെറസ്

മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനത്തെ ബാധിക്കുന്നവയാണ് കൊറോണ വൈറസ്. സാർസ്, മെർസ് എന്നീ രോഗങ്ങൾക്കു കാരണമായത് കൊറോണ വൈറസ് ആയിരുന്നു. വൈറസുകൾക്ക് സ്വന്തമായ നിലനിൽപ്പില്ല മറ്റൊരു ജീവിയുടെ ( ഹോസ്റ്റ് )കോശത്തിൽ കടന്നുകയറി അതിന്റെ ജനിതക സംവിധാനത്തെ താറുമാറാക്കി , സ്വന്തം ജീനുകളുടെ പ്രത്യുൽപാദനത്തിന് ആവശ്യമായ പ്രോട്ടീനുകളും നിർമ്മിച്ചെടുക്കും.

മുഹമ്മദ് അഫ്നാ‍ൻ ടി കെ
5 ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം