ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

കോവിഡ് പകരുന്നു പാരിലാകെ
നേരിടാം നമുക്കും ജാഗ്രതയാൽ
സാമൂഹ്യ വിപത്തായ്മാറിടാതെ
മനുഷ്യ കുലത്തിൻെറ അന്തകനാ-
കാൻ വിടില്ല ഈ വ്യാധിയെ,
കരുതലോടെ തന്നെ മുന്നേറി
ഇനിയും ജയിക്കാം നമുക്ക്
മുടങ്ങാതെ തുടരട്ടെ
ഈ അതിജീവനം
മനസ് കോർത്ത് ഭീതിയകറ്റി
അതി ജീവിക്കുമീ മഹാമാരിയെ.
 

യാസീൻ അഷ്കർ
5എ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത