ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ശ്രദ്ധ

Schoolwiki സംരംഭത്തിൽ നിന്ന്
ശ്രദ്ധ

കൊറോണ എന്ന വൈറസ് മനുഷ്യനിൽ പടരുന്നത് മൂലം ജനങ്ങൾ വളരെ വിഷമത്തിലാണ് അതിനെ നമുക്ക് ഒന്നിച്ച് നിന്ന് തടയാം അതിനാൽ നമുക്ക് കൈ സോപ്പ് ഉപയോഗിച്ച് കഴുകണം പുറത്തേക്ക് പോകുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കണം അങ്ങനെ നമ്മൾക്കീ മഹാമാരിയെ ഭൂമിയിൽ നിന്ന് തുടച്ച് നീക്കണം .

മുഹമ്മദ് ഷെസിൻ പി എൻ
1 ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം