ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/നല്ല ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ശീലം

കൊറോണ വൈറസ് ചൈനയിൽ നിന്നും വിവിധ രാജ്യങ്ങളിലേക്ക് പടർന്നു. ചൈനയിൽ നിന്നും അങ്ങനെയാണ് കണ്ണൂരിലേക്ക് എത്തിയത്.

കൊറോണാ വൈറസിനെ നമ്മുടെ നാട്ടിൽ നിന്നും നിപാ വൈറസിനെ ആട്ടിയോടിച്ച അതുപോലെ ആട്ടിയോടിക്കണം. 

അതിനുവേണ്ടി നമ്മുടെ പോലീസും ആരോഗ്യവകുപ്പും മന്ത്രികളും പറയുന്നത് നാം അനുസരിക്കണം , അത് നമ്മുടെ ബാധ്യതയാണ് നമ്മുടെ ശീലത്തിൽ കൈകഴുകൽ പതിവാക്കുക വീട്ടിൽ തന്നെ നമുക്ക് ഒന്നായിരിക്കാം , വൈറസിനെ തുരത്തുന്ന അതിനുവേണ്ടി എന്നാൽ നമുക്ക് വളരെ എളുപ്പത്തിൽ കൊറോണാ വൈറസിനെ തുരത്താൻ ആവുന്നതാണ്

അമീൻ അഷ്കർ
3 എ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം