ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/നമ്മുടെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ നാട്

എത്ര സുന്ദരമാണ് നമ്മുടെ നാട്.കൊള്ളയും കൊലപാതകവും ഒന്നും ഇല്ലാത്ത നാട്.ഈ നാടിനെ അല്ലേ നമ്മൾ ഓരോരുത്തരും ആഗ്രഹിക്കുന്നത്.ഇപ്പോൾ എല്ലാവരുടെയും മനസ്സിൽ ഒരു ചിന്ത മാത്രമേയുള്ളു.കൊറോണ എന്ന രോഗം ഉൻമൂലനം ചെയ്യുക.അതിന് വേണ്ടി എല്ലാവരും ശ്രമിക്കുന്നു അത് പോലെ തന്നെ ഈ ലോകത്ത് നിന്നും കൊള്ളയും കൊലപാതകവും ഒക്കെ നമുക്ക് ഇല്ലാതാക്കാൻ കഴിയും.അതിന് വേണ്ടി ഓരോരുതതർകും കൈ കോർക്കാം.നമ്മുടെ നാടിനെ സുന്ദരമാകാം.

അയാൻ മുഹമ്മദ് അനസ്
1എ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം