ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/കൊറോണ വേണ്ടി വന്നു

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വേണ്ടി വന്നു

എഴുന്നെല്കാൻ തോന്നുന്നില്ല എന്നിട്ടെന്തിനാ സ്കൂൾ വണ്ടി വരില്ലല്ലോ? കുളിയുടെ പതിവും തെറ്റി ഭക്ഷണത്തിന്റെ പതിവും തെറ്റി. കൊതിയോടെ നോക്കി പുറത്തേക് റോഡിൽ കളിക്കാൻ കുട്ടികളുണ്ടെങ്കിൽ, പോലീസ് മാമൻ വടിയും പിടിച്ചു നില്പുണ്ടായിരുന്നു കോറോണയെ തുരത്താനയിറ്റ് റോഡിൽ പേടിച്ചിട് പിന്നെ പുറത്ത് നോക്കിയതേയില്ല. ആ ഇപ്പോൾ പോകാതിരുന്നാൽ പിന്നെ എപ്പോഴും കാളികാമല്ലോ.. സ്കൂളും കൂട്ടുകാരും ബന്ധങ്ങളും എല്ലാത്തിന്റെയും വില മനസിലാകാൻ കൊറോണ വേണ്ടി വന്നു

ഫാത്തിമ പി പി
1എ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം