ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ എന്നാൽ വെെറസ് ആണ്, ഈ വെെറസ് ലോകം മുഴുവൻ മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പടരുകയാണ്. ഈ രോഗം സമ്പർക്കംമൂലം ആണ് ജനങ്ങളിലേക്ക് പടരുന്നത്. കൊറോണ വെെറസ് പടരാതിരിക്കാൻ നമ്മുടെ ഗവൺമെൻെറ് ലോക്ഡൗൺ കൊണ്ടുവന്നത്. അതുകൊണ്ട് ജനങ്ങൾ പുറത്തിറങ്ങാൻ പാടുള്ളതല്ല .അത്യാവശ്യമായി പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കണം, ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കെെ കഴുകണം.

മുഹമ്മദ് ഫിസാൻ സാബിത്ത്
1 എ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം