ഇളമണ്ണൂർ എച്ച്.എസ്. ഇളമണ്ണൂർ/പാഠ്യേതര പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

മികച്ച രീതിയിൽ ഉള്ള ക്ലബ് പ്രവർത്തനങ്ങൾ നടക്കുന്നു .സയൻസ് ,സോഷ്യൽ സയൻസ് ,മാത്‍സ്,ഇംഗ്ലീഷ്,വിദ്യാരംഗം കലാവേദി ,ഇക്കോ ക്ലബ് ,തുടങ്ങിയവ ഇവിടെ ഉണ്ട് .കുട്ടികൾക്ക് വേണ്ടി കൗൺസിലിങ്, യോഗ ,തുടങ്ങിയവയും നടക്കുന്നുണ്ട്