സഹായം Reading Problems? Click here


ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2017-18 കുറവിലങ്ങാട് ഉപജില്ലാ ഗണിത ശാസ്ത്രോത്സവത്തിൽ ഒാവോൾ രണ്ടാം സ്ഥാനം നേടി.ജില്ലാതലത്തിൽ ഏറ്റവും മികച്ച രണ്ടാമത്തെ സ്കൂൾ ആയി തിരഞ്ഞെടുത്തു.കോഴിക്കോട് വച്ച് നടന്ന സംസ്ഥാനതല ഗണിതശാസ്ത്ര മേളയിൽ ഈ സ്കൂളിൽ നിന്നും നാല് കുട്ടികൾ പങ്കെടുക്കുകയും A ഗ്രെയ്ഡോഡടെ ഗ്രെയ്സ് മാർക്കിന് അർഹരാവുകയും ചെയ്തു.പസ്സിൽ മത്സരത്തിൽ പങ്കെടുത്ത അലിൻ മേരി സന്തോഷ് മൂന്നാം സ്ഥാനം കരസ്ഥമാക്കി