ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/കൊറണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

 
ചൈനയിൽ ജനിച്ചൊരു കുഞ്ഞൻ വൈറസ്
ലോകത്തൊകെ ഭീതി പടർത്തി
മനുഷ്യകുലത്തെ കൂട്ടിൽ അടച്ചു
നാട്ടിൽ ചുറ്റും കുഞ്ഞൻ വൈറസ്
കൂട്ടം കൂടിയൊൽ ഓടി അടുക്കും
സൊപ്പിൻ പത കണ്ടൊൽ ഓടി ഒളിക്കും
വീട്ടിൽ ഇരിക്കൊം കൈകൾ കഴുകൊം
ചുമയും തുമ്മലും വദനം പൊത്തി
കളിയും ചിരിയും വീട്ടിൽ ഒതുക്കൊം
നന്മകൾ ചെയ്ത് വീട്ടിട്ടിലിരിക്കാം
കുഞ്ഞനെ തുരത്താം നൊട്ടിൽ നിന്ന്.

ജീയന്ന മറിയം ജോജോ
1 എ ഇമ്മാനുവേൽസ് എച്ച്.എസ്.എസ്. കോതനല്ലൂർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത