ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./സൗകര്യങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഭൗതിക സൗകര്യങ്ങൾ

  • ഹൈസ്കൂൾ-ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്കായി 18 ഹൈടെക് ക്ലാസ്സ് റൂമുകൾ
  • നാല് ഏക്കറോളം വരുന്ന വിശാലമായഗ്രൗണ്ട്
  • ഫിസിക്സ് ,കെമിസ്ട്രി ,ബയോളജി വിഷയങ്ങൾക്കായി സുസജ്ജമായ ലാബുകൾ
  • ഇരുപതോളം കമ്പ്യൂട്ടറുകൾ ഉളള സുസജ്ജമായ കമ്പൂട്ടർ ലാബ്
  • ഒമ്പത് ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ഉൾപ്പെടുന്ന യു.പി ലാബ്
  • നാലായിരം പുസ്തകങ്ങളും സ്മാർട്ട് ടി വി യും ഇന്റർനെറ്റ് സൗകര്യവുമുളള വിശാലമായ ലൈബ്രറി
  • കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ പ്രവർത്തനമാരംഭിച്ച അതിനൂതനമായ അടൽ ടിങ്കറിങ്ങ് ലാബ്
  • എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഭംഗിയായി നടക്കുന്ന സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ
  • സർക്കാർ ആവിഷ്കരിച്ച പദ്ധതികളായ മലയാള തിളക്കം , സുരേലി ഹിന്ദി, ഹലോ ഇംഗ്ലീഷ് ക്ലാസ്സുകൾ
  • വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും കബഡി, ഫുട്ബോൾ കോച്ചിങ്ങ് ക്ലാസ്സുകൾ