സഹായം Reading Problems? Click here


ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്


വിദ്യാരംഗം

  വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കുട്ടികളിലെ കലാവാസനകൾ പരിപോഷിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടന്നു വരുന്നു.  

ജില്ലാ കലോത്സവത്തിൽ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്ക‍ുവാൻ കഴിഞ്ഞ‍ു.ആദിത്യ ശ്രീകുമാർ ശാസ്ത്രീയ സംഗീതത്തിലും സൂര്യ സെൻ ലളിതഗാനത്തിലും എമിലി ആന്റണി മലയാളം കവിതാരചനയിലും A ഗ്രേഡ് നേടി. ആദിത്യ ബിജു അതുല്യ സുരേഷ് റോസി കുര്യാക്കോസ് സാന്ദ്ര പി ജോളിച്ചൻ അശ്വതി എസ് നായർ ശ്രീലക്ഷ്മി ഷിജി മിനിക്കുട്ടി പി വി ആര്യ സുഭാഷ് രേഷ്മ കെ ആർ ഹർഷ മരിയ ജേക്കബ് എന്നിവരടങ്ങിയ ടീം വഞ്ചിപ്പാട്ടിലും A ഗ്രേഡ് നേടി ആലപ്പ‍ുഴയിൽ വച്ച‍ു നടന്ന സംസ്ഥാന സ്‍ക‍ൂൾ കലോത്സവത്തിൽ നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും സ്‍ത‍ുത്യർഹമായ നേട്ടങ്ങൾ കൈവരിക്ക‍ുകയ‍ും ചെയ്തു. ഹൈസ്‍ക‍ൂൾ വിഭാഗം സംസ്‍കൃതം ഗാനാലാപനത്തിൽ കുമാരി ശ്രുതി അനിൽ, സംസ്‍കൃതം പ്രഭാഷണത്തിന് മാസ്റ്റർ വിധ‍ുകൃഷ്ണൻ, കഥകളി സംഗീതത്തിന് അമൽ സാഗർ, ഹയർ സെക്കണ്ടറി വിഭാഗം കഥകളിസംഗീതത്തിൽ +2 സയൻസിലെ അനന്ദലക്ഷ്‍മി കെ. എ എന്നീ ക‍ുട്ടികൾ A Grade-ഉം നേടി.