ആർ സി എൽ പി എസ് വെങ്ങപ്പള്ളി/മലയാളം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ക‍ുട്ടികള‍ുടെ മാതൃ ഭാഷാപരമായ കഴിവ‍ുകൾ

വികസിപ്പിക്ക‍ുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ

ചെയ്ത‍ുവര‍ുന്ന‍ു.

 കടങ്കഥ മത്സരം

 കഥാ വായന

 പദ്യം ചൊല്ലൽ

 കവിതാലാപനം

 ലൈബ്രറി വിപ‍ുലീകരണം

 സാഹിത്യകാരൻമാരെ പരിചയപ്പെടൽ

 അക്ഷര കേളികൾ

 വായനാ മത്സരം

 കഥാ രചന

 കവിതാ രചന

 പഴചൊല്ല് പറയൽ

 കഥ പറയൽ

 ചിത്ര രചന