ആർ സി എൽ പി എസ് വെങ്ങപ്പള്ളി/പരിസ്ഥിതി ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഭാഗമായി പ്രകൃതിസംരക്ഷണവും

പ്രകൃതി പഠനവും മുഖമുദ്രയാക്കി പരിസ്ഥിതി ക്ലബ് സ്കൂളിൽ

പ്രവർത്തിക്കുന്നു.

ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാലയത്തിനു സ്വന്തമായി പച്ചക്കറി

തോട്ടവും, ഔഷധ തോട്ടവും തയ്യാറാക്കിയിട്ടുണ്ട്.

പ്ലാസ്റ്റിക് മാലിന്യ രഹിതമായ പരിസ്ഥിതിക്കായി ഈ ക്ലബ്

ശ്രദ്ധപുലർത്തുന്ന‍ു.

നടപ്പിലാക്കാറുള്ള പ്രധാന പരിപാടികൾ

പരിസ്ഥിതി ദിനാചരണം

തൈ നടലും പരിപാലനവും

എന്റെ മരം

തൈ വിതരണം

പരിസ്ഥിതി ക്വിസ്

സ്കൂളിൽ ചുറ്റുഭാഗവും മരങ്ങളും ചെടികളും വച്ചു

പിടിപ്പിക്കൽ

പക്ഷികൾക്ക് കുടിവെള്ളം ഒരുക്കൽ