ആർ സി എൽ പി എസ് വെങ്ങപ്പള്ളി/ഗണിത ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

സ്ക‍ൂളിൽഗണിത ക്ലബ്ബ് മികച്ച രീതിയിൽ പ്രവർത്തിച്ചു വര‍ുന്ന‍ു

നടപ്പിലാക്കാറുള്ള പ്രധാന പരിപാടികൾ

ഗണിത കിറ്റ് തയാറാക്കല‍ും,വിപ‍ുലീകരിക്കല‍ും

ഗണിത ക്വിസ്സുകൾ

ഗണിത പൂക്കള ഡിസൈൻ മത്സരം

നക്ഷത്ര നിർമ്മാണ മത്സരം

സംഖ്യാ പാറ്റേണുകൾ

ഗണിത മാഗസിൻ

ഗണിത ര‍ൂപങ്ങൾ നിർമിക്കൽ

ഡൊമിനോ കളി