ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/കുട്ടിക്കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടിക്കവിത

കോവിഡ് ഭീതിയുണ്ടെങ്കിലും
സന്തോഷമുണ്ട്
കൂടെക്കളിക്കാനച്ഛനുണ്ട്
ഊട്ടിയുറക്കാനമ്മയുണ്ട്
കഥ പറഞ്ഞീടാൻ മുത്തശ്ശിയുണ്ട്.
എല്ലാവർക്കുമിപ്പോൾ സമയമുണ്ട്

വൈഷ്ണവി
IV A ആർ സി എൽ പി എസ്സ് ഉച്ചക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത