സ്കൂൾ സയൻസ് ക്ലബ് വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു

കുട്ടികളിൽ ശാസ്ത്ര അവബോധം സൃഷ്ടിക്കുന്നതനുള്ള പ്രവർത്തനങ്ങൾ  നടത്തി വരുന്നു

എല്ലാ ആഴ്ചയിലും ൫ സയൻസ് ചോദ്യങ്ങൾ നൽകി അവയുടെ ഉത്തരങ്ങൾ ബോക്സിൽ നിക്ഷേപിക്കാൻ ആവശ്യപെടുന്നു

ശരിയായ ഉത്തരങ്ങൾ എഴുതിയ കുട്ടികളോട് അത് വിശദീകരിക്കാൻ ആവശ്യപെടുന്നു .കൃത്യമായ വിവരണത്തിന് സമ്മാനങ്ങൾ നൽകുന്നു

എല്ലാ വർഷവും ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തി സമ്മാനങ്ങൾ നൽകുന്നു

ശാസ്ത്രമേളകളിൽ പങ്കെടുക്കുന്നു

സ്കൂൾ ശാസ്ത്രമേള നടത്തി വരുന്നു

കോവിഡ് കാലത്തു കുട്ടികൾ വീടുകളിൽ ആയിരുന്നപ്പോൾ വീട്ടിൽ ഒരു പരീക്ഷണം എന്ന പ്രോഗ്രാമിലൂടെ മിക്ക കുട്ടികളും സ്വന്തമായി പരീക്ഷണങ്ങൾ ചെയ്യാനുള്ള ശേഷി ആർജ്ജിച്ചു  ഇതിന്റെ  വീഡിയോ എടുത്തു യു ട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചതിന് വളരെ ആവേശപൂര്ണമായ സ്വീകരണമാണ് ലഭിച്ചത്