ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/പ്രവർത്തനങ്ങൾ/നല്ലപാഠം/ആരോഗ്യ ബോധവത്കരണ ക്ലാസ് - ഫുഡ് ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ആരോഗ്യ ബോധവത്കരണ ക്ലാസ് ഫുഡ് ഫെസ്റ്റ്

ഒക്ടോബര് 21

വിദ്യാർത്ഥികളിൽ ആരോഗ്യബോധവത്കരണത്തെക്കുറിച്ചും നല്ല ഭക്ഷണരീതികളെ കുറിച്ചും കുട്ടികളിൽ വളർത്തേണ്ട നല്ല ശീലങ്ങൾ എന്നിവയെ കുറിച്ചും, നെല്ലിമേട് പ്രൈമറി ഹെൽത്ത് സെന്റർ നേഴ്സ് ലേഖ കുട്ടികൾക്ക് ക്ലാസ് നൽകി. ഇതോടൊപ്പം കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഉണ്ടാക്കി കൊണ്ടുവന്ന  നാടൻ ഭക്ഷണങ്ങൾ കൊണ്ട് "ഫുഡ് ഫെസ്റ്റ്" നടത്തി നാടൻ ഭക്ഷണങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് ഹെഡ്മിസ്ട്രസ് ലത കുട്ടികൾക്ക് ക്ലാസ് നൽകി.