ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/പ്രവർത്തനങ്ങൾ/ടാലന്റ് ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്

ടാലന്റ് ലാബ്

കുട്ടികളുടെ വ്യത്യസ്ത കഴിവുകൾമനസ്സിലാക്കി അവരുടെ കഴിവുകളെ വികസിപ്പിക്കുന്നതിനുള്ള പരിപാടി. ഇതിൽ കഥാരചന കവിതാരചന ചിത്രരചന പദ്യംചൊല്ലൽ സ്പെല്ലിംഗ്  ബി തുടങ്ങി ഒട്ടനവധി പരിപാടികൾ മത്സരയിനങ്ങൾ ആയി  ഉൾക്കൊള്ളിച്ചിട്ടുണ്ട്.