ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/പ്രവർത്തനങ്ങൾ/ഗണിതവിജയം 2021 - 2022
ദൃശ്യരൂപം
ഗണിത പഠനം രസകരമാക്കുന്നതിനും കുട്ടികൾക്ക് ഗണിതത്തോട് താത്പര്യം ഉണ്ടാക്കുന്നതിനുമായി മൂന്ന്, നാല് ക്ലാസ്സുകാർക്ക് അനുയോജ്യമായ വിവിധ തരം ഗണിത കേളികൾ ഉൾപ്പെടുത്തിയ ഗണിത വിജയം പദ്ധതി സ്കൂളിൽ സജീവമായി നടന്നു വരുന്നു.