ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/പ്രവ‍ൃത്തി പരിചയ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ക‍ൂൺ ക‍ൃഷി

2014-ൽ ആണ് സിന്ദ‍ു ടീച്ചർ ക‍ൂൺ ക‍ൃഷി ആരംഭിച്ചത്.

ക‍ുട്ടികൾ ഏറ്റെട‍ുത്ത കൂൺ ക‍ൃഷി

ക‍ുട്ടികൾക്ക‍ുള്ള അംഗീകാരം

ഹാൻഡ് വാഷ്-നിർമ്മാണവ‍ും വിതരണവ‍ും

ഹെൽത്ത് സെന്ററിൽ വിതരണം ചെയ്യുന്നു
സമീപത്തുള്ള കടകളിൽ വിതരണം ചെയ്യുന്നു


ക്രാഫ്‍റ്റ് വർക്ക്

ക‍ൂൺ ക‍ൃഷി-ത‍ുടക്ക കാലത്ത്

ഗ‍ുളിക കവർ നിർമ്മാണം

സിന്ദ‍ു ടീച്ചറ‍ുടെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കിയ ഗുളിക കവർ നരിപ്പറ്റ ഹെൽത്ത് സെന്ററിന് കൈമാറ‍ുന്നു