ആർ.എം.എൽ.പി.എസ്സ്.മണനാക്ക്/അക്ഷരവൃക്ഷം/ കുൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കുൊറോണ വൈറസ്

കൊറോണ വൈറസ് കൊറോണ വൈറസ്
കൊറോണ വൈറസ് കാലത്ത്
പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്.
തു‍മ്മുമ്പോഴും ചുമയ്ക്കുുമ്പോഴും
തൂവാല കൈയിൽ വേണം.
എപ്പോഴും സോപ്പിട്ട്
കൈ കഴുകണം.
വീട് വിട്ട്
എവിടേയും പോകരുത്.
കൂട്ടുകാരൊത്തുള്ള
കളിയും വേണ്ട
 

ആരിഷ് . എസ്
1 എ ആർ.എം.എൽ.പി.എസ്സ്.മണനാക്ക്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത