ആർ.ഇ.സി.ജി.വി.എച്ച്. എസ്സ്.എസ്സ് ചാത്തമംഗലം/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ളബിൽ ഏകദേശം 60 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്.വിവിധ ദിനങ്ങളോടനുബന്ധിച്ച് ചാർട്ട് മൽസരവും ക്വിസ്സ് മൽസരവും നടത്താറുണ്ട്.ക്വിറ്റിന്ത്യാദിനത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി.സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ക്വസ്സ് മൽസരം നടത്തി.പതാകനിർമ്മാണമൽസരം നടത്തുന്നുണ്ട്.